CharamamKodanchery

കോടഞ്ചേരി; മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി

കോടഞ്ചേരി: മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ലീലാമ്മ(72) നിര്യാതയായി. സംസ്കാരം ഇന്ന് (27-09-2021- തിങ്കൾ) വൈകുന്നേരം 05:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. നെല്ലിപ്പൊയിൽ നീർവേലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: വിൻസെന്റ് (പ്രസിഡന്റ് നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം), സോളി, സോഫി, സോജാ, വിജിൻസ്.

മരുമക്കൾ: ജോയ് ജോസഫ് പന്തപ്പള്ളിൽ (അധ്യാപകൻ സെന്റ് മേരിസ് ഹൈസ്കൂൾ (കക്കാടംപൊയിൽ), ജോയ് ജോർജ് ആലുങ്കൽ (കൂടരഞ്ഞി), ഡെന്നിസ് ജോസഫ് പുതുപ്പറമ്പിൽ (പുന്നയ്ക്കൽ), ജെയ്സി അബ്രഹാം വടക്കേൽ (അധ്യാപിക സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചാത്തമംഗലം), ജീന മരിയ ഇളപ്പുങ്കൽ (ചക്കിട്ടപ്പാറ).

Related Articles

Leave a Reply

Back to top button