CharamamPunnakkalThiruvambady

തിരുവമ്പാടി; പുന്നക്കൽ കരിംപ്ലാക്കൽ മറിയം നിര്യാതയായി

തിരുവമ്പാടി: പുന്നക്കൽ കരിംപ്ലാക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (95) നിര്യാതയായി. സംസ്കാരം നാളെ (28-09-2021- ചൊവ്വ) രാവിലെ 08:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: പരേതയായ ത്രേസ്യ, പരേതനായ കുട്ടപ്പായി, ഫ്രാൻസീസ് ഡി, കെ ഡി തോമസ് (സി പി എം ഉറുമി ബ്രാഞ്ച് സെക്രട്ടറി), ആന്റണി, ഗ്രേസി, ജോസ് (തിരുവമ്പാടി സഹകരണ ബാങ്ക് ), ബെന്നി.

മരുമക്കൾ: പരേതനായ കുഞ്ഞുമോൻ (ഇരിട്ടി- കണ്ണൂർ), ശശികല (ബംഗളൂരു), അജിതകുമാരി (പുല്ലൂരാംപാറ), ഉഷ (പുന്നയ്ക്കൽ), അന്നക്കുട്ടി (മൈക്കാവ്), ജെയിംസ് (പനയ്ക്കച്ചാൽ – കൂടരഞ്ഞി), ബിൻസി (കൂമ്പാറ).

Related Articles

Leave a Reply

Back to top button