CharamamThiruvambady

തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ ജോസഫ് (പാപ്പച്ചൻ) അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ ജോസഫ് (പാപ്പച്ചൻ – 79) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-09-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ബ്രജീത്ത പാലാ കൂട്ടിയാനി ക്കൽ കുടുംബാംഗം.

മക്കൾ: പരേതനായ റോയി, മിനി, ജോണി, സിനി.

മരുമക്കൾ: ജോർജ് കിഴക്കേക്കര (പെരുവണ്ണാമൂഴി), ബേബി വത്താൻവിളയിൽ (മഞ്ചേരി), ഷൈജി ആനന്ദശ്ശേരിൽ (കക്കാടംപൊയിൽ).

Related Articles

Leave a Reply

Back to top button