
കൂമ്പാറ: ചിറയത്ത് വർഗ്ഗീസിൻ്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി.
സംസ്കാരം: നാളെ രാവിലെ 10.30 ന് കൂമ്പാറ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ
മുറംപാത്തി പുത്തൻ കണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: സിജി താളനാനി, ആൻ്റോ, ജോബി, സീന കൂവ്വപ്പാറ
മരുമക്കൾ: പരേതനായ ജോസ് താളനാനി കക്കാടംപൊയിൽ, ബിൻസി തുടിപ്പാറക്കൽ നിലമ്പൂർ, സീന നരിക്കുഴി കല്ലാനോട്, ഷിബു കൂവ്വപ്പാറ കാസർകോഡ്







