Kodiyathur

കൊടിയത്തൂർ -കിളികോട്ട് റോഡ് ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കിളിക്കോട്ട് – മേലെ കോട്ടമ്മൽ റോഡ് മഹാത്മാഗാന്ധി ദേശീയ തൊഴുലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോൺഗ്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, കെ.പി അബ്ദുറഹിമാൻ, അബ്ദുസ്സമദ് കണ്ണാട്ടിൽ, കെ.ടി അബ്ദുൽ ഹമീദ്, കെ.എം.സി അബ്ദുൽ വഹാബ്,ടി.ടി അബ്ദുറഹിമാൻ, കെ.അബ്ദുല്ല മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുഞ്ഞിമായിൻ.ഇ, ടി.മുഹമ്മദ്, ഫൈസൽ പി.പി, ഷാഹിദ് കെ.ഇ,ആദിൽ കെ.കെ, നിമ്മി പി.വി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button