CharamamKodanchery
കോടഞ്ചേരി പുലിക്കയം മുള്ളൻകുഴിയിൽ ജോസഫ് (75) അന്തരിച്ചു.

കോടഞ്ചേരി: പുലിക്കയം മുള്ളൻകുഴിയിൽ ജോസഫ് (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-10-2021-വ്യാഴം) രാവിലെ 10:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ .
ഭാര്യ: ത്രേസ്യാമ്മ തൃശ്ശൂർ മഞ്ഞളിയിൽ കുടുംബാംഗം . മക്കൾ: ജോൺസൺ, അനിൽ, മിനി, സിബി, സിനി . മരുമക്കൾ: ബിന്ദു, ഷൈനി, സണ്ണി, ജോബി, ഷാജു







