Puthuppady

പുതുപ്പാടി ജി എച്ച് എസ് 1985-ാം എസ് എസ് എല്‍ സി ബാച്ചിന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം നടത്തി

പുതുപ്പാടി: ജി എച്ച് എസ് 1985-ാം എസ് എസ് എല്‍ സി ബാച്ചിന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം നടത്തി. പുതുപ്പാടി ശ്രേയസ് ഹാളില്‍ നട സംഗമം മുന്‍ അധ്യാപകന്‍ ജോസ് ഫിലിപ്പ് ഉല്‍ഘാടനം ചെയ്തു. റീന ടീച്ചര്‍ അധ്യക്ഷ്യത വഹിച്ചു.

ടി എം ഹംസ, സാബു മാത്യ, കെ കെ സന്തോഷ്, ശെല്‍വി, സജി ചാക്കോ, ടി എം മുഹമ്മദ്, സജി തോമസ്, കെ സി അനിത, രാജഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ സഘടിപ്പിച്ചു. മൊയ്തിന്‍ ഷാ അഷ്‌റഫ് കുണ്ടത്തില്‍ സജി മാത്യു ഷൈനി, ശശി എന്നിവര്‍ നേതൃത്യം നല്‍കി. കെ ടി അജയന്‍ സ്വാഗതവും വി കെ കാദര്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button