CharamamThottumukkam

തോട്ടുമുക്കം; ആദ്യകാല കുടിയേറ്റ കർഷകനായ കപ്പലുമാക്കൽ, തോമസ് നിര്യാതനായി

തോട്ടുമുക്കം: തോട്ടുമുക്കത്തെ ആദ്യകാല കുടിയേറ്റ കർഷകനായ കപ്പലുമാക്കൽ തോമസ് (79) നിര്യാതനായി.

സംസ്കാര നാളെ (14-10-2021) രാവിലെ 9 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ : ഏലിക്കുട്ടി കട്ടിപ്പാറ മണ്ണൂർ കുടുംബാംഗം മക്കൾ: റെജീഷ് തോമസ്, റീന തോമസ് (സിസ്റ്റർ), റെസി തോമസ്. മരുമക്കൾ: ഷെറിൻ വടക്കേടത്ത്.(ചെമ്പനോട), ജോസുകുട്ടി അരീക്കാട് (മരഞ്ചാട്ടി).

Related Articles

Leave a Reply

Back to top button