Thiruvambady

വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാംപയിൻ; തിരുവമ്പാടി മണ്ഡല പ്രചരണത്തിന് തുടക്കം കുറിച്ചു

തിരുവമ്പാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുലുള്ള പോസ്റ്റർ പ്രചാരണം തിരുവമ്പാടി മണ്ഡലം തലത്തിലെ ഉദ്ഘാടനം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജന: സെക്രട്ടറി അർജുൻ ബോസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് യു.സി അജ്മലിന് കൈമാറി നിർവഹിച്ചു.

ജിതിൻ പല്ലാട്ട്, അമൽ നെടുങ്കല്ലേൽ, ലിബിൻ ബെൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, സക്കീർ പി.എസ് സംസാരിച്ചു.

Related Articles

Leave a Reply

Back to top button