കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന പരേതനായ ചൂരപൊയ്കയിൽ സി ജെ ആൻ്റണിയുടെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന പരേതനായ ചൂരപൊയ്കയിൽ സി ജെ ആൻ്റണിയുടെ ഭാര്യ അന്നക്കുട്ടി (96) അന്തരിച്ചു.
സംസ്കാരം ഇന്ന് (23-10-2021- ശനി) വൈകിട്ട് 04:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . കോടഞ്ചേരി പുതിയേടത്ത് കുടുംബാംഗമാണ് പരേത.
മക്കൾ: പരേതനായ ജോസഫ്, മാത്യു (എക്സ് – മിലിറ്ററി ), അന്നമ്മ, തങ്കച്ചൻ (റിട്ടയേർഡ് അദ്ധ്യാപകൻ എം ജി എം എച്ച് എസ് എസ് ഈങ്ങാപ്പുഴ), റോക്കച്ചൻ (റിട്ടയേർഡ് അദ്ധ്യാപകൻ സാവിയോ എച്ച് എസ് എസ് – ദേവഗിരി), പരേതനായ ബാബു രാജ് (റിട്ടയേർഡ് സെന്റ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കോഴിക്കോട് ), സുഗതൻ (റിട്ടയേർഡ് കെ എസ് ഇ ബി – കോടഞ്ചേരി), സൂനമ്മ (റിട്ടയേർഡ്. കെ എസ് ആർ ടി സി തിരുവനന്തപുരം), ആലിസിലി (കേരള പോലീസ് വടകര), ബെൽജി (അദ്ധ്യാപകൻ ഗവണ്മെന്റ് എച്ച് എസ് എസ് പരപ്പൻപൊയിൽ) .
മരുമക്കൾ: ലീലാമ്മ, ജോളി, പരേതനായ ജോസഫ് മാമൂട്ടിൽ, റോസമ്മ (റിട്ടയേർഡ് എ എൽ പി സ്കൂൾ അടിവാരം), ജോളി (റിട്ടയേർഡ് സെന്റ് സേവ്യർ യു പി സ്കൂൾ പെരുവയൽ), ഡെയ്സി (റിട്ടയേർഡ് കാത്തലിക് സിറിയൻ ബാങ്ക് ദേവഗിരി) ,മിനി, ഡയനീഷ്യസ് (റിട്ടയേർഡ് ടൈറ്റാനിയം തിരുവനന്തപുരം), ടോമിച്ചൻ ടി ജോൺ, റിൻസി (നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്).







