Pullurampara

പുല്ലൂരാംപാറ; മേലെ പൊന്നാങ്കയത്ത് ഇടിമിന്നലിൽ വീടിന് നാശനഷ്‌ടം

തിരുവമ്പാടി: ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. മേലേ പൊന്നാങ്കയം മണ്ണുപുരയിടത്തിൽ ഷനിലിന്റെ വീടിനാണ് മിന്നലിൽ കേടുപറ്റിയത്. ആർക്കും പരിക്കില്ല.

വീടിന്റെ സൺ ഷെയ്ഡിനും വയറിങ്ങുകൾക്കും സമീപത്തുള്ള തൊഴുത്തിനും സാരമായ കേടുപറ്റി. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോട് കൂടിയാണ് ഇടിമിന്നലേറ്റത്.

Related Articles

Leave a Reply

Back to top button