Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: താഴെ തിരുവമ്പാടി മദ്രസ്സയിൽ വെച്ച് 22/10/ 2021 ന് നടന്ന 50 പേരുടെ RTPCR ടെസ്റ്റിൽ 21 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 23 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
ആകെ 87 പേർ ചികിത്സയിലാണ്. ഇതിൽ 79 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് ടെസ്റ്റും വാക്സിനേഷനും ഇല്ല.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 2ൽ 1
വാർഡ് 3 ൽ 2
വാർഡ് 5 ൽ 2
വാർഡ് 7 ൽ 2
വാർഡ് 8 ൽ 1
വാർഡ് 9ൽ 5
വാർഡ് 10 ൽ 3
വാർഡ് 14 ൽ 4
വാർഡ് 16 ൽ 2
വാർഡ് 17 ൽ 1







