Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: വാർഡ് 8 ൽ 1 വ്യക്തിക്കും വാർഡ് 14 ൽ 2 പേർക്കും വാർഡ് 12 ൽ 2 പേർക്കും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആകെ 94 പേർ ചികിത്സയിലാണ്. ഇതിൽ 88 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 162 പേർക്ക് വാക്സിനേഷൻ നല്കി.







