CharamamKodanchery

കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അബ്രഹാം (തങ്കച്ചൻ) അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അബ്രഹാം (തങ്കച്ചൻ-62) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-10-2021- വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെ.മേരീസ് പള്ളിയിൽ.

ഭാര്യ: സെലിൻ നൂറാംതോട് ചെറിയാൻപറമ്പിൽ കുടുംബാംഗം.

മക്കൾ: സ്മിത (നഴ്‌സ്-യു.കെ), ട്രീസ (അദ്ധ്യാപിക – സെന്റ്. ജോസഫ്സ് എച്ച് എസ്- പുല്ലൂരാംപാറ).

മരുമക്കൾ: മനു വട്ടമറ്റം കരിമണ്ണൂർ (യു കെ), ഡാനി വള്ളിയാംപൊയ്കയിൽ (അധ്യാപകൻ- സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് – തിരുവമ്പാടി).

Related Articles

Leave a Reply

Back to top button