Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണുനശികരണം നടത്തി

കോടഞ്ചേരി: ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീമംഗങ്ങൾ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണുനശികരണം നടത്തി.

ടീമംഗങ്ങളായ സിനീഷ് കുമാർ സായി, ജെമീഷ് മാത്യു എന്നിവരാണ് ഫോഗിങ് നടത്തി സ്കൂൾ അണുവിമുക്തം ആക്കിയത്. പ്രിൻസിപ്പാൾ സിസ്റ്റർ ഹെലൻ, പി ടി എ പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പാൾ ഷിജോ ജോൺ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button