CharamamKodanchery

കോടഞ്ചേരി : കാട്ടിപ്പൊയിൽ വട്ടച്ചാക്കൽ സണ്ണി വർഗീസ് (57) അന്തരിച്ചു

കോടഞ്ചേരി : കാട്ടിപ്പൊയിൽ വട്ടച്ചാക്കൽ സണ്ണി വർഗീസ് (57) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-11-2022-തിങ്കൾ) വൈകിട്ട് 04:00-ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: പരേതയായ ലില്ലി.

മക്കൾ:
സൗമ്യ,സനൽ, സനു.

മരുമകൻ:
സിബി മൂലയിൽ (വയനാട് ).

Related Articles

Leave a Reply

Back to top button