Kodanchery

കോടഞ്ചേരി പഞ്ചായത്തിന്റെ മത്സ്യ-മാംസ മാര്‍ക്കറ്റ് അഴിമതിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ മത്സ്യ-മാംസ മാര്‍ക്കറ്റ് അഴിമതിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ ്‌ഐ കോടഞ്ചേരിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റിയംഗം ഷെജിന്‍ എം എസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റിയംഗം ശരത് സി എസ് അദ്ധ്യക്ഷത വഹിച്ചു.

ഡി വൈ എഫ് ഐ കോടഞ്ചേരി മേഖല സെക്രട്ടറി യാസര്‍ മൈക്കാവ്,പ്രസിഡന്റ് ശ്രീജിത്ത്, നെല്ലിപ്പൊയില്‍ മേഖല പ്രസിഡന്റ് ജിതിന്‍ മൈക്കിള്‍, കണ്ണോത്ത് മേഖല പ്രസിഡന്റ് പ്രവീണ്‍ സ്‌കറിയ,അബിന്‍ ബിജു,അഖില്‍ എസ് കൈമള്‍, അമീര്‍ നൂറാംതോട് എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button