Kodanchery

തുഷാര അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇരുപൂൾ കവലയിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു:

കോടഞ്ചേരി : തുഷാര അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇരുപൂൾ കവലയിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉത്ഘാടനം നാരങ്ങാത്തോട് മലങ്കര കത്തോലിക്കാ പള്ളി വികാരി ജോൺ പനച്ചിപ്പറമ്പിൽ നിർവഹിച്ചു.

സംഘം പ്രസഡിന്റ്‌ മോമിച്ചൻ അനാശാരിയുടെ അദ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആന്റോ പെരുമ്പനാനി സ്വാഗതം പറഞ്ഞു. രാജേഷ് ഇരുന്നുകുഴിൽ, അനീഷ് മുകുളത്തൂ, റോബിൻ മണിയമ്മാക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

ജിന്റോ നെയ്യത്തുംപറമ്പിൽ നന്ദി അറിയിച്ചു. തുടർന്ന് പായസം വിതരണം നടത്തി.

Related Articles

Leave a Reply

Back to top button