Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 17ൽ ഓപ്പറേഷൻ വിബ്രിയോ പദ്ധതിക്ക് തുടക്കം

പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 17ൽ ഓപ്പറേഷൻ വിബ്രിയോ പദ്ധതിക്ക് തുടക്കം. പുല്ലുരാംപാറ സെൻറ് ജോസഫ് സ്കൂളിലെ കിണർ ക്ലോറിനേഷൻ നടത്തി വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് നിർവഹിച്ചു.

ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോളി, യുപി സ്കൂൾ പ്രധാന അധ്യാപകൻ സിബി, ബീന കോക്കാപ്പള്ളി, നിമ്മി സിസ്റ്റർ, ആശാവർക്കർ ഷേർളി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button