Thiruvambady

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയിച്ച മലബാർ സ്പോർട്സ് അക്കാദമിയുടെ താരങ്ങൾക്ക് സ്വീകരണം നൽകി

തിരുവമ്പാടി: അറുപത്തി അഞ്ചാമത് ജില്ലാ ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയിച്ച മലബാർ സ്പോർട്സ് അക്കാദമിയുടെ താരങ്ങൾക്ക് സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് സ്വീകരണം നൽകിയത്. യൂണിറ്റ് പ്രസിഡണ്ട് ജി ജി കെ തോമസ് നേതൃത്വം നൽകിയ പരിപാടിയിൽ, നിരവധി പേർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button