CharamamThiruvambady

കല്ലുരുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോണക്കര ഫിലിപ്പോസ് അന്തരിച്ചു.

തിരുവമ്പാടി: കല്ലുരുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോണക്കര ഫിലിപ്പോസ് (94) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-12-2021- വ്യാഴം) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ: പരേതയായ അന്നമ്മ കോക്കാപിള്ളിൽ കുടുംബാംഗം.

മക്കൾ: ബേബി, ജോസ്, വത്സ, ജോളി (വിമുക്തഭടൻ), റോയി ( അധ്യാപകൻ, എ യു പി സ്കൂൾ – തവനൂർ), ബെന്നി (അധ്യാപകൻ, സെന്റ് സേവ്യേഴ്സ് സ്കൂൾ – പെരുവയൽ).

മരുമക്കൾ: ആലീസ് പുല്ലുവേലിൽ, പരേതയായ മേരി സ്രായിൽ, മിനി കളപ്പാട്ട്, പൈലി ചോമ്പാലക്കുന്നേൽ (കുപ്പായക്കോട്), ഗ്രെയ്സി (റിട്ട. അധ്യാപിക, സെന്റ് തോമസ് യു പി സ്കൂൾ കല്ലുരുട്ടി, ജെസി (ഹെഡ്മിസ്ട്രസ്, ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ – പുഷ്പഗിരി), പൗളി (അധ്യാപിക, സെന്റ്‌ തോമസ് യു പി സ്കൂൾ – കല്ലുരുട്ടി).

Related Articles

Leave a Reply

Back to top button