Kodanchery

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി അമൃത മഹോത്സവം ആഘോഷിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി സമൂഹ ചരിത്ര ചിത്രരചനോത്സവം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി അഭിഷേക് ജോൺ മാത്യു ചിത്രം വരച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫ്, ജിയോ ജോർജ് ജോസഫ് ,അജേഷ് ജോസ്,സി. ജിസി മരിയ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യർത്ഥികൾ ചിത്രരചനയിൽ ആവേശപൂർവ്വം പങ്കെടുത്തു.

Related Articles

Leave a Reply

Back to top button