Thiruvambady

വൈറ്റ് വാട്ടർ കയാക്കിങ്ങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് പൂർത്തിയായി ;കോഴിക്കോട് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി

തിരുവമ്പാടി: പ്രഥമ വൈറ്റ് വാട്ടർ കയാക്കിങ്ങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2021 കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിൽ പൂർത്തിയായി. കോഴിക്കോട് ജില്ലാ ഓവറോൾ ചാമ്പ്യൻമാരായി.

കോഴിക്കോട് ജില്ല 96 പോയിൻ്റ് നേടിഎറണാകുളം 30, ആലപ്പുഴ 23 എന്നിങ്ങനെയാണ് പോയിന്റ് നില.കോടഞ്ചേരി കെ.എച്ച് ക്ലബ്ബിൽ വെച്ച് സമ്മാനദാന ചടങ്ങ് നടന്നു. ഓവർ ഓൾ കിരീടം സ്റ്റേറ്റ് സ്ലാലം ചെയർമാൻ ഹംസ രാജ്‌ കോഴിക്കോട് ജില്ലാ ടീമിന് നൽകി,

സമ്മാനദാന ചടങ്ങിൽ പോൾസൺ അറയ്ക്കൽ, സി. ജെ ടെന്നിസൺ, ബെനിറ്റോ ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button