CharamamKodanchery

കോടഞ്ചേരി നമ്പുടാകത്ത് പരേതനായ വർക്കിയുടെ ഭാര്യ റോസ അന്തരിച്ചു.

കോടഞ്ചേരി: നമ്പുടാകത്ത് പരേതനായ വർക്കിയുടെ ഭാര്യ റോസ (90) അന്തരിച്ചു.

സംസ്കാരം നാളെ (28-12-2021-ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

കോടഞ്ചേരി വളയത്തിൽ കുടുംബാംഗമാണ് പരേത

മക്കൾ: മേരി, റോസ, ചെറിയാൻ, ജോസ്, ചാക്കോ, ബാബു, മാത്യു, മിനി, സോണി (ഖത്തർ).

മരുമക്കൾ: മാത്യു (കൊല്ലം), പരേതനായ ജോർജ്ജ്, ലിസമ്മ (ഖത്തർ), ബെറ്റി, ലാലി, റെയ്മോൾ, ആനി, എബി, മഞ്ജു (ഖത്തർ).

Related Articles

Leave a Reply

Back to top button