Kodanchery

കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

കോടഞ്ചേരി: കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ച് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

വിജയികൾക്കുള്ള സമ്മാനദാനവും, സമാപന സമ്മേളന ഉദ്ഘാടനവും, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുഫിയാൻ ചെറുവാടി നിർവഹിച്ചു.

ചടങ്ങിൽ മുഹമ്മദ് ദിശാൽ, അമൽ തമ്പി, മുൻഷാർ ഹാറൂൺ, ഫായിസ് കെ. കെ, ജിതിൻ തമ്പി, ജിബിൻ ഷാജി, ജോർജ് അമ്പാട്ട്, ബ്ലെസ്സൺ ഷാജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button