CharamamMukkam

തോട്ടുമുക്കം വടക്കേപറമ്പിൽ വർക്കിയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു.

മുക്കം: തോട്ടുമുക്കം വടക്കേപറമ്പിൽ വർക്കിയുടെ ഭാര്യ ചിന്നമ്മ (74) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (31-12-2021-വെള്ളി) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

കോട്ടയം രാമപുരം കുര്യാലപ്പുഴ കുടുംബാംഗമാണ് പരേത.

മക്കൾ: ജിമ്മി (യു കെ), ജീന (കൂടരഞ്ഞി), അഗസ്റ്റിൻ (യു കെ), പരേതനായ ജിംസൻ, ജിൻസി (മാനന്തവാടി).

മരുമക്കൾ: ജെസ്സി ചിറപറമ്പിൽ (യു കെ), ജിജി കട്ടക്കയം (കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മുൻ അംഗം) , ഫ്ലെമി അടിയായിപ്പിള്ളിൽ (യു കെ), സിൻസി കുന്നുംപുറത്ത് (കാരാകുറുശ്ശി) , ലിജോ മണ്ടാനിമറ്റത്തിൽ (മാനന്തവാടി).

Related Articles

Leave a Reply

Back to top button