Koodaranji
പൂവാറൻതോട് കുന്നുംപുറംപടി പാലത്തിൻ്റെപ്രവർത്തി ഉദ്ഘാടനം ചെയ്യ്തു

കൂടരഞ്ഞി:പൂവാറൻതോട് കല്ലംപുല്ല് റോഡിൽ ജില്ലപഞ്ചായത്ത് നിർമിക്കുന്ന കുന്നുംപുറംപടി പാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് നിർവ്വഹിച്ചു.
വാർഡ് മെമ്പർ എൽസമ്മ ജോർജ്,സാൻ്റോ മൈലാടിയിൽ എന്നിവർ പ്രസംഗിച്ചു.