CharamamKodanchery

ചിപ്പിലിത്തോട് പള്ളിക്കുന്ന് പരേതനായ ഗോപാലൻ്റെ ഭാര്യ മാധവി അന്തരിച്ചു.

കോടഞ്ചേരി: ചിപ്പിലിത്തോട് പള്ളിക്കുന്ന് പരേതനായ ഗോപാലൻ്റെ ഭാര്യ മാധവി (60) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-01-2022-തിങ്കൾ) രാവിലെ 10:00- മണിക്ക് വീട്ട് വളപ്പിൽ .

മക്കൾ: മഹേഷ്‌ , മാധുരി .

മരുമകൻ: സുരേഷ് .

Related Articles

Leave a Reply

Back to top button