Kodanchery

‘കേരളത്തെ കലാപഭൂമിയാക്കരുത്’ സിപിഐഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു;

കോടഞ്ചേരി:സിപിഐഎം കണ്ണോത്ത് ലോക്കൽ കമ്മിറ്റി നൂറാംതോട്ടില്‍ സംഘടിപ്പിച്ച വര്‍ഗ്ഗീയതയ്ക്കെതിരായ ബഹുജന കൂട്ടായ്മ സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ഷെജിന്‍.എം.എസ്,പി.പി.കുര്യന്‍,സുബ്രഹ്മണ്യന്‍,ബ്രാഞ്ച് സെക്രട്ടറി വനദാസന്‍, ഇ.പി.നാസിര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button