കൂട്ടായ്മ
-
Mukkam
ദമാമിൽ മുക്കം കൂട്ടായ്മ സംഘടിപ്പിച്ചു
മുക്കം :സൗദി അറേബ്യയിലെ ദമാമിൽ മുക്കം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബദർ അൽറബിയ ഓഡിറ്റോറിയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഓർമ്മകളും സൗഹൃദവും പങ്കുവെച്ച സംഗമം ദമാമിലെയും പരിസര പ്രദേശങ്ങളിലെയും മുക്കത്തുകാരുടെ…
Read More » -
Kodanchery
നെല്ലിപൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റി ജനകീയ കൂട്ടായ്മ യോഗം നാളെ നടത്തപ്പെടുന്നു
കോടഞ്ചേരി:നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നതാണല്ലോ,2025 ജനുവരി 15ന് നെല്ലിപ്പൊയിലിൽ വാടകയില്ലാതെ ലഭിച്ച താൽക്കാലിക മുറിയിൽ പൊതുജന സഹായസഹകരണത്തോടെ ആരംഭിച്ചു. നമ്മുടെ നാട്ടിലെ ദീർഘകാല…
Read More » -
Thiruvambady
ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംലടിപ്പിച്ച് മുസ്ലിം ലീഗ് കൂട്ടായ്മ
തിരുവമ്പാടി: ജനിച്ച നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കൂട്ടായ്മ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.കോയ പുതുവയൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
Kodiyathur
സഹൃദയ അയൽപക്ക കൂട്ടായ്മ ആദരവ് സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗഹൃദയ അയൽപക്ക കൂട്ടായ്മ എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവ് നൽകി. പ്രമുഖ കൗൺസിലർ എം.പി റോബിൻ ഇബ്രാഹിം…
Read More » -
Kodiyathur
വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായി പ്രവാസി കൂട്ടായ്മ
കൊടിയത്തൂർ: സർക്കാർ വിദ്യാലയത്തിൽ വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായിരിക്കുകയാണ് കൊടിയത്തൂരിലെ പ്രവാസി കൂട്ടായ്മ. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ ഈ അധ്യയന വർഷം…
Read More » -
Mukkam
കുടക്കീഴിൽ ജീവിതം തിരിച്ചുപിടിച്ച് ‘യുവ’ കൂട്ടായ്മ
മുക്കം : എഴുന്നേറ്റുനിൽക്കാനാവാതെ, ചക്രക്കസേരയിലും കിടക്കയിലുമിരുന്ന് നിർമിച്ച വിവിധവർണങ്ങളിലുള്ള കുടകളും പേപ്പർ പേനകളും… തളരാത്തമനസ്സുമായി ജീവിതം തിരിച്ചുപിടിക്കുകയാണ് മലയോരമേഖലയിലെ ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്ദമംഗലൂർ സ്വദേശി ഷമീർ,…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 1981 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ നടത്തി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ 1981 എസ്എസ്എൽസി ബാച്ച് തേൻകനി 2025 എന്ന പേരിൽ കോടഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ…
Read More » -
Kodiyathur
ലഹരി മാഫിയക്ക് താക്കീതായി പ്രതിഷേധ കൂട്ടായ്മ നടത്തി
കൊടിയത്തൂർ: ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായി എക്സൈസ് വകുപ്പിൻ്റെ ഹോട്ട് സ്പോട്ടിലുള്ള പന്നിക്കോട്ടെയും പരിസര പ്രദേശങ്ങളിലേയും ലഹരി മാഫിയക്ക് ശക്തമായ താക്കീതായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും ജാഗ്രത…
Read More » -
Mukkam
അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു
മുക്കം: അധ്യാപിക ദിനത്തിൽ കെ എസ് ടി എ മുക്കം സബ് ജില്ല വനിതാ വേദി അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാഭ്യാസം ചെയ്യാൻ അവകാശമില്ലാതിരുന്ന മഹാരാഷ്ട്രയിലെ ചമാർ,…
Read More » -
Local
രോഗിക്കായുള്ള വ്യാജ പിരിവ് ഓട്ടോയിൽ: ഫൈറ്റേഴ്സ് ഓഫ് കണ്ണോത്ത് കൂട്ടായ്മ പിടികൂടി
കോടഞ്ചേരി: നിർധന രോഗിക്കെന്ന വ്യാജേന പിരിവുമായി നടന്ന ഒരു കൂട്ടം ആളുകളെ ഫൈറ്റേഴ്സ് ഓഫ് കണ്ണോത്ത് എന്ന ജനകീയ കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ…
Read More » -
Puthuppady
അടിവാരം യുണൈറ്റഡ് കലാകായിക കൂട്ടായ്മ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലഹരിവിരുദ്ധ ജന ജാഗ്രത സദസ്സും സംഘടിപ്പിച്ചു
പുതുപ്പാടി : അടിവാരം യുണൈറ്റഡ് കലാകായിക കൂട്ടായ്മ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലഹരിവിരുദ്ധ ജന ജാഗ്രത സദസ്സും സംഘടിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് ചടങ്ങ് ഉദ്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടി ജനമൈത്രി കൂട്ടായ്മ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു
തിരുവമ്പാടി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജനമൈത്രി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസ്സി…
Read More » -
Thiruvambady
സ്വാമി ജ്ഞാനതീർത്ഥയുടെ ചികിൽസക്കായി നാടൊരുമിച്ചു; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവമ്പാടി : മലയോര മേഖലയിലെ സൗഹൃദത്തിൻ്റെയും, സ്നേഹത്തിൻ്റെയും പ്രതീകമായി പ്രവർത്തിച്ചിരുന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ സ്വാമികളുടെ ഗുരുതരമായ കരൾ രോഗ ചികിൽസക്കായി പണം സമാഹരിക്കുന്നതിൻ്റെ ഭാഗമായി…
Read More » -
Thiruvambady
മുതിർന്ന സാഹിത്യനിരൂപകൻ കെ.പി. ശങ്കരനെ സാംസ്കാരിക കൂട്ടായ്മ ആദരിച്ചു
തിരുവമ്പാടി : മുതിർന്ന സാഹിത്യനിരൂപകൻ കെ.പി. ശങ്കരനെ സാംസ്കാരിക കൂട്ടായ്മ ആദരിച്ചു. സാംസ്കാരികപ്രവർത്തക ജോയ്സി എബ്രഹാം പൊന്നാടയണിച്ചു. അവരുടെ കവിതാസമാഹരമായ ‘ഡ്രോസിറ സങ്കീർത്തനങ്ങൾ’ വിജീഷ് പരവരി ശ്രുതി…
Read More » -
Mukkam
നീർനായ പ്രശ്നത്തിന് പരിഹാരം തേടി എൻ്റെ ഇരുവഴിഞ്ഞി കൂട്ടായ്മ
മുക്കം: ഇരുവഴിഞ്ഞി പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണങ്ങൾ പുഴയോര വാസികൾക്കും, കുളിക്കാനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്റെ ഇരുവഞ്ഞി കൂട്ടായ്മ ഇന്ന്…
Read More » -
Mukkam
വാട്സ് ആപ്പ് കൂട്ടായ്മ ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തു
മുക്കം: താഴക്കോട് ഗവ.എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മ “പുനർജനി”യുടെ ലോഞ്ചിംഗ് കാഞ്ചനമാല നിർവഹിച്ചു. ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ…
Read More » -
Mukkam
മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മുക്കം : മുക്കത്തെ വ്യാപാര സൗഹൃദ കൂട്ടായ്മ മൂന്നാമത് മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും മുക്കത്തെ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ…
Read More » -
Kodiyathur
ധ്വനി സംഗീത കൂട്ടായ്മ – വയലാർ അനുസ്മരണവും ‘ആവണിപ്പൂനിലാവ്’ സംഗീത നിശയും സംഘടിപ്പിച്ചു
കൊടിയത്തൂർ : നിരവധി അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വയലാറിന്റെ ഓർമ്മ ദിനത്തിൽ “ധ്വനി സംഗീത കൂട്ടായ്മ ആവണിപ്പൂനിലാവ്” എന്ന പേരിൽ അനുസ്മരണവും സംഗീത നിശയും ചെറുവാടി…
Read More » -
Kodiyathur
കൈരളി നാസർ കൂട്ടായ്മ താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ നടത്തി
കൊടിയത്തൂർ: കൈരളി നാസർ കൂട്ടായ്മയുടെ കോഴിക്കോട് താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ കൊടിയത്തൂർ സി.എച്ച് സാംസ്ക്കാരിക കേന്ദ്രത്തിൽ നടന്നു. ഇ.എ നാസർ അധ്യക്ഷത വഹിച്ച പരിപാടി കെ.എൻ.കെ സംസ്ഥാന…
Read More » -
Karassery
കരുണ സൗഹൃദസംഗമം കൂട്ടായ്മ വാർഷികമാഘോഷിച്ചു
കാരശ്ശേരി : രോഗികൾക്ക് പ്രതിമാസ സഹായധനമുൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങളും കായിക-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്ന വല്ലത്തായിപ്പാറ കരുണ സൗഹൃദസംഗമം കൂട്ടായ്മ ഒന്നാംവാർഷികമാഘോഷിച്ചു. കുട്ടികൾക്കായുള്ള കായികമത്സരങ്ങൾ, വോളിബോൾ ടൂർണമെന്റ്, സാംസ്കാരികസമ്മേളനം, വടംവലി…
Read More »
