Koodaranji
കൂടരഞ്ഞി സൈമൺ തോണക്കരയുടെ ഭാര്യ അന്നക്കുട്ടി സൈമൺ നിര്യാതയായി

കൂടരഞ്ഞി: കൂടരഞ്ഞി സൈമൺ തോണക്കരയുടെ ഭാര്യ അന്നക്കുട്ടി സൈമൺ (67) നിര്യാതയായി. കടമ്പനാട്ട് കുടുംബാഗമാണ് പരേത
സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ പള്ളി സെമിത്തേരിയിൽ
മക്കൾ: ജയേഷ് സൈമൺ,സനീഷ് സൈമൺ,സനോജ്, സാന്ദ്ര
മരുമക്കൾ:സിന്ദു ഇടയന്ത്രത്ത് (മരുതോങ്കര), നിമ്മി കന്നുകുഴി (തിരുവമ്പാടി) രാജി വല്യാനി (കണ്ണോത്ത്)







