Thiruvambady
തിരുവമ്പാടി: പാലക്കടൻ മുഹമ്മദ് (61) നിര്യാതനായി

നിര്യാതനായി:- തിരുവമ്പാടി: പാലക്കടൻ മുഹമ്മദ് (61) നിര്യാതനായി.
ഖബറടക്കം ഇന്ന് (19-01-2020-ഞായർ) ഉച്ചക്ക് 12:30 – ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
മക്കൾ: ഫിറോസ്, അഫ്സൽ, ഫസീലാ.
മരുമക്കൾ: സുഫൈല, മുസ്റി, എൻ കെ സി ബാവ (പെരുമ്പൂള ).







