Kodanchery

സൗത്ത് ഇന്ത്യൻ ബാങ്ക് കോടഞ്ചേരിയിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ചു;

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. ഇവിടെയുണ്ടായിരുന്ന പഴയ മെഷീൻ മാറ്റി കൂടുതൽ സൗകര്യങ്ങളുള്ള ഏറ്റവും നൂതനമായ മെഷീനാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.

500 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ ഈ മെഷീനിൽ ലഭ്യമാണെന്ന് ബാങ്ക് മാനേജർ അരുൺ പീറ്റർ അറിയിച്ചു. മുൻപുണ്ടായിരുന്ന പഴയ മെഷീനിൽ 500 രൂപയുടെ നോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Related Articles

Leave a Reply

Back to top button