Thiruvambady

തിരുവമ്പാടി; പുന്നക്കൽ കൊല്ലിയിൽ ജോസ് നിര്യാതനായി

തിരുവമ്പാടി: പുന്നക്കൽ കൊല്ലിയിൽ ജോസ് (72) നിര്യാതനായി.

സംസ്കാരം നാളെ (15-01-2022- ശനി) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ : ഫിലോമിന ചിറമുഖത്ത് കുടുംബാംഗം.

മക്കൾ: ലാലു ജോസഫ്, ഷീബ ബാബു.

മരുമക്കൾ: റീന ലാലു കളപ്പുരയ്ക്കൽ (പുന്നക്കൽ), ബാബു ചുണ്ടാട്ട് (മൈക്കാവ്).

സഹോദരങ്ങൾ: ബ്രജീത്ത തെക്കേൽ (പൊന്നാങ്കയം), പരേതനായ ജോർജ് (കൂടരഞ്ഞി), ജോളി (പാലക്കാട്), സണ്ണി (പൂവാറൻതോട്), റിറ്റി മനയാനിക്കൽ (കാസർകോട്), മിനി മംഗലാമഠത്തിൽ (പൂവാറൻതോട്).

Related Articles

Leave a Reply

Back to top button