Koombara

പുഷ്പഗിരി ചെറുപുഷ്പ ദേവാലയ തിരുന്നാളിന് ഇന്ന് കൊടിയെറും

കൂമ്പാറ: പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റ് തിരുന്നാൾ കുർബാനയും തുടർന്ന് കലാസന്ധ്യ നടക്കും.

നാളെ ജനുവരി 25 ശനി രാവിലെ വിശുദ്ധ കുർബാനയും വൈകുന്നേരം 5 .30ന് നടക്കുന്ന ആഘോഷമായ തിരുനാൾകുർബാനയ്ക്ക് റവ.ഫ ജോൺ പള്ളിക്കവയലിൽ നേതൃത്തം നൽകും തുടർന്ന് പ്രദക്ഷിണവും നടക്കും. തിരുന്നാൾ സമാപന ദിവസമായ ജനുവരി 26 ഞായർ രാവിലെ 7 മണിക്ക് ദിവ്യബലിയും രാവിലെ 10 മണിക്ക് അഘോ മായ തിരുന്നാൾ കുർബാനയ്ക്ക് റവ. ഫ. ജോർജ് കളപ്പുരയ്ക്കൽ നേത്യത്തംനൽകും .
തുടർന്ന് പ്രദക്ഷീണവും സ്നേഹവിരുന്നും നടക്കുന്നതോടെ തുരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും

Related Articles

Leave a Reply

Back to top button