Thiruvambady

ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് സാമൂഹികപ്രവർത്തകൻ ബോണി ജേക്കബ് അഴകത്ത് ഉദ്ഘാടനംചെയ്തു.

പ്രസിഡന്റ് ലിബി ചാക്കോ അധ്യക്ഷതവഹിച്ചു. സെക്രട്ടറി റംഷാദ് ചെറുക്കാട്ടിൽ, മിനി ജിമ്മി പുന്നമ്മൂട്ടിൽ, ജലീൽ ഉള്ളാടൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button