CharamamThiruvambady

തിരുവമ്പാടി: കുന്നപ്പിള്ളിൽ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ അന്തരിച്ചു.

തിരുവമ്പാടി: കുന്നപ്പിള്ളിൽ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ (79) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-02-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

മക്കൾ: തോമസ് അഗസ്റ്റിൻ, മിനി ജോയ്, ജെയിംസ് കെ. എ, ഷൈനി സെബാസ്റ്റ്യൻ.

മരുമക്കൾ: ലൂസി മാത്യു, ജോയി കുറ്റിയാങ്കൽ, മോളി ചാക്കോ, സാബു കുളവട്ടത്തിൽ.

Related Articles

Leave a Reply

Back to top button