
മുക്കം : തെക്കുംകുറ്റി തോട്ടക്കാട് മാതിരംപള്ളിൽ ചെറിയാൻ (80) അന്തരിച്ചു.
സംസ്കാരം ഇന്ന് (06-05-2024-തിങ്കൾ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.
ഭാര്യ: പരേതയായ മേരി കോടഞ്ചേരി മുറംപാത്തി കുളങ്ങരത്തൊട്ടിയിൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ ജെയ്ൻ (കാർമൽ കോൺവെൻറ്, മുക്കം), ഷാജു ചെറിയാൻ, വിജിമോൾ, ഫാദർ അജി ചെറിയാൻ ( എം എസ് എഫ് എസ് – ആസാം), സിന്ധു മോൾ, ബിന്ദു മോൾ.
മരുമക്കൾ: ദീപ ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്), ബൈനോ ജോർജ് വട്ടക്കര (ചേവായൂർ).







