CharamamMukkam

മുക്കം : തോട്ടുമുക്കം ചക്കനാനി സെബാസ്റ്റ്യൻ (ദേവസ്യ) അന്തരിച്ചു.

മുക്കം : തോട്ടുമുക്കം ചക്കനാനി സെബാസ്റ്റ്യൻ (ദേവസ്യ-74) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-11-2023-വെള്ളി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മറിയാമ്മ.

മക്കൾ: ഷൈനി, ഷൈജ, നിഷ.

മരുമക്കൾ: ഷിബി പുത്തൻ‌പുരയ്ക്കൽ, സെബാസ്റ്റ്യൻ ചുരുളിയിൽ, ബിജു കുളപ്പുള്ളിയിൽ.

Related Articles

Leave a Reply

Back to top button