CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ ആലക്കൽ ഹരിദാസൻ നായരുടെ ഭാര്യ ശാന്തമ്മ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ ആലക്കൽ ഹരിദാസൻ നായരുടെ ഭാര്യ ശാന്തമ്മ (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-11-2023-വെള്ളി) ഉച്ചയ്ക്ക് 02:00-ന്.

മക്കൾ: സുനിൽ, സ്മിത.

മരുമക്കൾ: പ്രഹ്ലാദൻ, ആശ.

Related Articles

Leave a Reply

Back to top button