CharamamThiruvambady

തിരുവമ്പാടി : വർക്ക് ഷോപ്പ് ഉടമ മേക്കുഴ വടക്കേതിൽ രവീന്ദ്രൻ നായർ അന്തരിച്ചു

തിരുവമ്പാടി : വർക്ക് ഷോപ്പ് ഉടമ മേക്കുഴ വടക്കേതിൽ രവീന്ദ്രൻ നായർ (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-11-2023-വെളളി) രാവിലെ 11:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

ഭാര്യ: സുമാദേവി.

മക്കൾ: അഖിൽ, അതുല്യ.

മരുമക്കൾ: അശ്വതി, ബിജു.

Related Articles

Leave a Reply

Back to top button