Kodanchery

കോടഞ്ചേരിയിൽ ആറു വയസുകാരൻ കുളത്തിൽ വീണു മരിച്ചു

കോടഞ്ചേരി : കണ്ണോത്ത് മക്കോളിൽ ലിപിന്റ മകൻ ഏബൽ (6) കുളത്തിൽ വീണ് മരിച്ചു.

സംസ്കാരം നാളെ (13-02-2022-ഞായർ) വൈകുന്നേരം 04.30 ന് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ.

അടുത്ത വീട്ടിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ച കുളത്തിൽ അറിയാതെ വീഴുകയായിരുന്നു.

പിതാവ്: ലിബിൻ (അധ്യാപകൻ എ എൽ പി എസ് അടിവാരം).

മാതാവ് : ട്രീസ.

സഹോദരൻ: കെയിൽ.

Related Articles

Leave a Reply

Back to top button