CharamamMukkam

മുക്കം: കൊടിയത്തൂർ കളത്തിങ്ങൽ ആയിഷ അന്തരിച്ചു.

മുക്കം: കൊടിയത്തൂർ കളത്തിങ്ങൽ ആയിഷ (86) അന്തരിച്ചു.

ഖബറടക്കം ഇന്ന് (14-02-2022- ശനി) ഉച്ചക്ക് 12:00 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

മക്കൾ: അബ്ദുസ്സലാം (ദുബൈ), ആമിന, ഫഫ്സ(ഇരുവരും ചേന്ദമംഗലൂർ), അസ്മ, (തളിപ്പറമ്പ്), സൈബുന്നീസ (കുനിയിൽ).

മരുമക്കൾ: ഉണ്ണിമോയി (ചേന്ദമംഗല്ലൂർ), മുനീർ (ചേന്ദമംഗലൂർ), അബൂബക്കർ (തളിപ്പറമ്പ്), അസൈനാർ (കുനിയിൽ), റസീന (കാരശ്ശേരി).

Related Articles

Leave a Reply

Back to top button