
മുക്കം: തോട്ടുമുക്കം ഓലിയക്കാട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (ചിന്നമ്മ-84) അന്തരിച്ചു.
സംസ്കാരം ഇന്ന് (16-02-2022- ബുധൻ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
പരേത വഴിത്തല കൊച്ചു പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ :
സെബാസ്റ്റ്യൻ (ബേബി) റിട്ടയേർഡ് അധ്യാപകൻ, പോൾ (ടോമി) ഓണറ റി ക്യാപ്റ്റൻ-എക്സ് സർവീസ്,
റവ.ഫാദർ ജോസ് ഓലിയക്കാട്ടിൽ (വികാരി, സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി – തിരുവമ്പാടി),
അഗസ്റ്റിൻ (ബെന്നി) റീജണൽ ഡ്രഗ് ഇൻസ്പെക്ടർ കോഴിക്കോട്, ലൗലി (ഡോ. സിസ്റ്റർ ശോഭ സി എസ് ജെ ഭോപ്പാൽ).
മരുമക്കൾ :
ഫിലോമിന (പേരാവൂർ കുറുംപുറത്ത്), ലൗലി (വണ്ണപ്പുറം വെട്ടുകല്ലേൽ ), ഡോ. റെജീന (ദേവഗിരി ഇട്ടിയപ്പാറ).






