CharamamKoodaranji

കൂടരഞ്ഞി: മഞ്ഞക്കടവ് കണ്ടംപ്ലാക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

കൂടരഞ്ഞി (കോഴിക്കോട്): മഞ്ഞക്കടവ് കണ്ടംപ്ലാക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-02-2022- ബുധൻ) രാവിലെ 10.30ന് മഞ്ഞക്കടവ് സെന്റ് മേരീസ് ദേവാലയത്തിൽ.

പാലമുറി കുടുംബാംഗമാണ് പരേത.

മക്കൾ: ജോസ്, റോസിലി, തങ്കച്ചൻ, ലൈസമ്മ, റോയി, പരേതനായ ആന്റണി.

മരുമക്കൾ: ലിസി പുത്തൻവീട്ടിൽ പെരുമ്പൂള, ജോസ് കൊല്ലിയിൽ കുളിരാമുട്ടി, ഷൈനി നെടുംകൊമ്പിൽ കൂടരഞ്ഞി, അപ്പച്ചൻ മുകുളേൽ തിരുവമ്പാടി, സിനി മുളയ്ക്കൽ ചുണ്ടത്തുംപൊയിൽ.

Related Articles

Leave a Reply

Back to top button