CharamamKodanchery

കോടഞ്ചേരി: നെല്ലിപ്പൊയിൽ അതിരംപുഴയിൽ സജി എലിയാസ് അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ അതിരംപുഴയിൽ സജി എലിയാസ് (50) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-02-2022-വ്യാഴം) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭാര്യ: ഷീല (തൃശിലേരി).

സഹോദരങ്ങൾ: സുജ, ഷൈജു, ടിന്റു.

Related Articles

Leave a Reply

Back to top button