CharamamThiruvambady
തിരുവമ്പാടി: കല്ലുരുട്ടി ഒഴുകിൽ തട്ടയൂര് ഇല്ലം ശിവാലയത്തിൽ ശിൽപ അന്തരിച്ചു.

തിരുവമ്പാടി: കല്ലുരുട്ടി ഒഴുകിൽ തട്ടയൂര് ഇല്ലം ശിവാലയത്തിൽ ശിൽപ (21) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-02-2022- വെള്ളി) രാവിലെ 08:00 മണിക്ക് വീട്ടുവളപ്പിൽ.
കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ പിജി വിദ്യാർഥിയാണ്.
ശങ്കരൻ നമ്പൂതിരിയുടെയും (അധ്യാപകൻ, എയുപിഎസ് കാവനൂർ) തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലം ഉമാദേവിയുടെയും (അധ്യാപിക, അൽഇർഷാദ് സ്കൂൾ തെച്യാട്) മകളാണ്.
സഹോദരി: സാന്ദ്ര.







