CharamamPuthuppady
പുതുപ്പാടി : കൈതപോയിൽ ആനോറമ്മൽ താമസിക്കുന്ന ഉമ്മർ അന്തരിച്ചു.

പുതുപ്പാടി (കോഴിക്കോട്): കൈതപോയിൽ ആനോറമ്മൽ താമസിക്കുന്ന ഉമ്മർ (55) അന്തരിച്ചു.
ഖബറടക്കം ഇന്ന് (17-03-2022-വ്യാഴം വൈകുന്നേരം 06:00 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ .
പിതാവ്: പരേതനായ സെയ്തലവി.
മാതാവ് : പരേതയായ മറിയ.
ഭാര്യ : നഫീസ.
മക്കൾ : ജംഷിദ്, ജംഷീർ, ജാസിർ, ഷുഹൈബ്, യൂനുസ് .
സഹോദരങ്ങൾ : പരേതനായ കുഞ്ഞി മുഹമ്മദ്, അസീസ് .






