CharamamKoodaranji

കൂടരഞ്ഞി: പെരുമ്പൂള ആനക്കൽ ജോർജ് അന്തരിച്ചു.

കൂടരഞ്ഞി : പെരുമ്പൂള ആനക്കൽ ജോർജ് (69) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-03-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യാമ്മ മരുതുക്കുന്നേൽ കുടുംബാഗം.

മക്കൾ: ബ്രൈറ്റ് ജോർജ്ജ്,
ഗിഫ്റ്റ് ജോർജ് .

Related Articles

Leave a Reply

Back to top button