CharamamKodanchery

കോടഞ്ചേരി: മൈക്കാവ് ആറ്റിങ്ങപറമ്പിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലമ്മ അന്തരിച്ചു.

കോടഞ്ചേരി : മൈക്കാവ് ആറ്റിങ്ങപറമ്പിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലമ്മ (96) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-04-2022-ചൊവ്വ) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: ചിന്നമ്മ, ലീലാമ്മ, മേരി, പോൾ, കുഞ്ഞമ്മ, പരേതനായ ഷാജു, സിബി.

മരുമക്കൾ: വർഗ്ഗീസ് പടിപ്പുരയ്ക്കൽ (വേളംകോട്), പാപ്പച്ചൻ പാലാട്ടിൽ (വാഴക്കുളം), ജോയി കോട്ടയ്ക്കാപ്പുറത്ത് (മൈക്കാവ്), എൽസി മൈലോത്ത് (ചുണ്ടക്കുന്ന്), മിനി (വയനാട്).

Related Articles

Leave a Reply

Back to top button